tag:blogger.com,1999:blog-12883935.post111606122769012046..comments2023-03-19T03:26:48.242-05:00Comments on resisting reticence: ഒരു കഥ (ഭാഗം ഒന്നു)Manoj Prabhakaranhttp://www.blogger.com/profile/11730601531562425363noreply@blogger.comBlogger13125tag:blogger.com,1999:blog-12883935.post-1116288584170953062005-05-16T19:09:00.000-05:002005-05-16T19:09:00.000-05:00ശൂരത്വം, ശൂരത, ശൌര്യം എന്നിവയ്ക്കു് ഒരേ അര്‍ത്ഥമാ...ശൂരത്വം, ശൂരത, ശൌര്യം എന്നിവയ്ക്കു് ഒരേ അര്‍ത്ഥമാണു്. അതാണു ശരി. ആരംഭശൂരത്വം ആണു്
ഏറ്റവും സാധാരണ കേള്‍ക്കാറുള്ള വാക്കു്. ആരംഭശൂരത എന്നതിനേക്കാള്‍ പ്രാസമുള്ളതുകൊണ്ടാവണം.

മലയാളം മാഷ്മാര് ശൂരത്വം ശരിയാണു്, ശൂരത്തം തെറ്റാണു് എന്നു പറയും. ശൂരപദം സംസ്കൃതമായതുകൊണ്ടാണു് അങ്ങനെ പറയുന്നതു്. ശൂരന്‍ എന്ന വാക്കു മലയാളമായി എടുത്തു ശൂരത്തം എന്നു പറയുന്നതിലും വലിയ തെറ്റു ഞാന്‍ കാണുന്നില്ല - ഇങ്ങനെ സാധാരണ കാണാറില്ലെങ്കിലും.

ശുദ്ധമലയാളപദങ്ങളുടെ കൂടെ 'ത്വം' അല്ല 'ത്തം' ആണു ചേര്‍ക്കേണ്ടതു്. വിഡ്ഢിത്വം, തെമ്മാടിത്വം തുടങ്ങിയവ തെറ്റു്; വിഡ്ഢിത്തം, തെമ്മാടിത്തം തുടങ്ങിയവ ശരി.

കഥയുടെ തുടക്കം കൊള്ളാം. ബാക്കി ഭാഗങ്ങള്‍ക്കു വേണ്ടി കാത്തിരിക്കുന്നു.

- ഉമേഷ്ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-12883935.post-1116246830796098932005-05-16T07:33:00.000-05:002005-05-16T07:33:00.000-05:00MP, akaamshaabharithanaaNenkilum; aaLkkaar swantha...MP, akaamshaabharithanaaNenkilum; aaLkkaar swanthamaayi blOggaathe vallavantEyum bloggil comments aTicchu kazhicchukooTTukayaaN~. athinaal naaLe mathi baakki. Ellavaarum pOyi swanthamaayi blOggin.."yaLLaa..suRaa" (Go..quick)
-S-Anonymousnoreply@blogger.comtag:blogger.com,1999:blog-12883935.post-1116246130823032472005-05-16T07:22:00.000-05:002005-05-16T07:22:00.000-05:00MP, nannayirikkunnu. ennaNu atuttha bhagham varunn...MP, nannayirikkunnu. ennaNu atuttha bhagham varunnath~?rathrihttps://www.blogger.com/profile/12623634963768948027noreply@blogger.comtag:blogger.com,1999:blog-12883935.post-1116241960227536712005-05-16T06:12:00.000-05:002005-05-16T06:12:00.000-05:00Sooraththam vs. Soorathvam: veeNTumonnu~ aalOchich...Sooraththam vs. Soorathvam: veeNTumonnu~ aalOchichchu nOkkiyappOL, Sooratha alle Sari? Souryam ennumaakaam, pakshE aarambhaSouryam ennu parayaaruNTO? Ethaayaalum, thathkaalaththEkku~ aarambhaSooratha ennaakkiyiTTunTu pOstil.

vaaraphalakkaaran kaNunnuNTO enthO?Manoj Prabhakaranhttps://www.blogger.com/profile/11730601531562425363noreply@blogger.comtag:blogger.com,1999:blog-12883935.post-1116163607968723722005-05-15T08:26:00.000-05:002005-05-15T08:26:00.000-05:00ellaarum abhiprayam paranjille. njaanum ottum kura...ellaarum abhiprayam paranjille. njaanum ottum kurakkendannu vicharichu. kathha moshamilla.
Su.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-12883935.post-1116154233250015532005-05-15T05:50:00.000-05:002005-05-15T05:50:00.000-05:00മലയാളം. സന്തോഷം.ആഹ്ളാദം.നന്ദി പെരിങ്സ്..മലയാളം.
സന്തോഷം.
ആഹ്ളാദം.

നന്ദി പെരിങ്സ്..aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12883935.post-1116136085062437772005-05-15T00:48:00.000-05:002005-05-15T00:48:00.000-05:00അനില്‍,malayalamwords.com -ല്‍ ലഭ്യമായിട്ടുള്ള കീമ...അനില്‍,

malayalamwords.com -ല്‍ ലഭ്യമായിട്ടുള്ള കീമാന്‍ വേര്‍ഷന്‍ 2.5.0 ആണ്. അതിന്റെ പുതിയ വേര്‍ഷന്‍ ഈ ലിങ്കില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്താലും. സന്തോഷം എന്ന് ആഹ്ലാദത്തോടെ എഴുതുവാന്‍ കഴിയും.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-12883935.post-1116122273789165432005-05-14T20:57:00.000-05:002005-05-14T20:57:00.000-05:00hmm... viSwaththinte sukham keTuththaathirikkaNO, ...hmm... viSwaththinte sukham keTuththaathirikkaNO, athO peringngOTante tension maataNO? peringOTare, (I noticed that elsewhere you are being addressed in the bahuvachanam :) ) tension piTikkanTa. sathyam paranjaal ithu oru silly kathha aaNu, alpam dark aaNu thudakkaththilengkilum.Manoj Prabhakaranhttps://www.blogger.com/profile/11730601531562425363noreply@blogger.comtag:blogger.com,1999:blog-12883935.post-1116119315062150152005-05-14T20:08:00.000-05:002005-05-14T20:08:00.000-05:00anil, Evooraan, Sooraththam ennaaNu njaan paRayaar...anil, Evooraan, Sooraththam ennaaNu njaan paRayaaru~. thetaaNO ennaRiyilla. enthO, "thvam" oru sanskritization pOle uNTu~.

vaaraphalakkaaranOTu chOdichchaal ariyaam.Manoj Prabhakaranhttps://www.blogger.com/profile/11730601531562425363noreply@blogger.comtag:blogger.com,1999:blog-12883935.post-1116104830793369752005-05-14T16:07:00.000-05:002005-05-14T16:07:00.000-05:00മനോജിനെ മലയാളത്തില്‍ വായിക്കാന്‍ പറ്റിയതിന്റെ സുഖം...മനോജിനെ മലയാളത്തില്‍ വായിക്കാന്‍ പറ്റിയതിന്റെ സുഖം!
(SanTOsham, aahLaaDam ഇവ കീമാനില്‍ പറ്റുന്നില്ല. ആരെങ്കിലും പറഞ്ഞുതരുമോ?)
ആരംഭശൂരത്തം ആവും ശരിയെന്ന് (വെറുതേ)തോന്നുന്നു. വാദമുഖങ്ങള്‍ ഒന്നുമില്ല. കുട്ടിത്തം, വിഢിത്തം എന്നൊക്കെ പറയുന്നപോലെ? അതോ അവയും 'ത്വം' ആണോ? ആവോ...aneel kumarhttps://www.blogger.com/profile/07432535232418260598noreply@blogger.comtag:blogger.com,1999:blog-12883935.post-1116078777206610112005-05-14T08:52:00.000-05:002005-05-14T08:52:00.000-05:00ആരംഭശൂരത്തം ശരിയാണോ? ആരംഭശൂരത്വം അല്ലേ? എനിക്കും വ...ആരംഭശൂരത്തം ശരിയാണോ? ആരംഭശൂരത്വം അല്ലേ?

എനിക്കും വല്യ പിടിയില്ല, കേട്ടോ...

--ഏവൂരാന്.evuraanhttps://www.blogger.com/profile/17603499054568576727noreply@blogger.comtag:blogger.com,1999:blog-12883935.post-1116068945056195702005-05-14T06:09:00.000-05:002005-05-14T06:09:00.000-05:00ഈ സീരിയലൈസിങ്ങിനു ഒരു പ്രശ്നമുണ്ട്, ആവശ്യമില്ലാത്ത...ഈ സീരിയലൈസിങ്ങിനു ഒരു പ്രശ്നമുണ്ട്, ആവശ്യമില്ലാത്ത ഒരു ടെന്‍ഷന്‍ തലയില്‍ കയറ്റി വച്ചതുപോലെയാണ്... ടെലിവിഷന്കാരും മാധ്യമങ്ങളും അതിലുപരി ജീവിതയും ഓരോ എപ്പിസോഡുകളായി ടെന്‍ഷന്‍ വാരിക്കോരിത്തരുന്നതിനിടയ്ക്ക്... പ്രിയ മനോജേ താങ്കളും? ("you too brutus" -ന്റെ ധ്വനി)രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-12883935.post-1116067665708688382005-05-14T05:47:00.000-05:002005-05-14T05:47:00.000-05:00സുഖദമാണിങ്ങനെ കാത്തിരിക്കാന്‍!പാലം കടന്ന് പുഴയോര...സുഖദമാണിങ്ങനെ കാത്തിരിക്കാന്‍!

പാലം കടന്ന് പുഴയോരത്തുകൂടെ കുന്നും കയറി നിന്റെ കഥ വരുമെന്നോര്‍ത്തു കാത്തിരിക്കാന്‍....viswaprabha വിശ്വപ്രഭhttps://www.blogger.com/profile/08747640342543183858noreply@blogger.com