കഥയെക്കുറിച്ചുള്ള comments കണ്ടപ്പോള്‍ വിചാരിച്ചു, ഒരു് interpretation എഴുതിക്കളയാമെന്നു. കഥ എഴുതിയപ്പോള്‍ ഇതൊക്കെ തന്നെയാണോ ഉദ്ദേശിച്ചതെന്നു് ഓര്‍മ്മയില്ല :) എന്നാലും.
ഇന്ദുവിനു മുരളിയുമായുള്ള അടുപ്പം ഒരു convenient arrangement മാത്രം ആയിരുന്നു. ഇന്ദുവിന്റെ മരണത്തോടെ അതു കഴിഞ്ഞു. എന്നാല്‍ മാധവനുമായുള്ള അടുപ്പം -- ഐക്യം -- വേറേ ഏതോ ഒരു തലത്തിലാണു. there's (one could argue) something deeply romantic about it. അവര്‍ വിഷാദത്തില്‍ ഒരുമിച്ചായിരുന്നു. (പിന്നെ, എന്തിന്റെ വിഷാദം എന്നൊന്നും എന്നോടു ചോദിക്കരുതേ!) ഇന്ദുവിന്റെ മരണം കഴിഞ്ഞാണു് ആ ബന്ധം realized ആകുന്നതു്. (അതെന്താന്നു ചോദിച്ചാല്‍, അതങ്ങനെയാണു്!)
ഒരു comment കൂടെ: മാധവന് comes through as a very unconventional character. മുരളിയും ഇന്ദുവും വളരെ conventional മനുഷ്യരാണു്. പക്ഷേ ഉള്ളിന്റെയുള്ളില്‍ അവര്‍ക്കെല്ലാം അതില്‍ നിന്നു break out ചെയ്യണമെന്നുണ്ടു്. (ഇല്ലേ?) ഇന്ദു മരണത്തോടെ conventions-ഇല് നിന്നു സ്വതന്ത്രയാകുന്നു. അവളുടെ മരണം അങ്ങനെ നോക്കിയാല്‍ symbolic ആണു്.
ഇനിയും എന്തെങ്കിലും interpretation തോന്നിയാല്‍ എഴുതാം :-)
Thursday, May 19, 2005
Subscribe to:
Post Comments (Atom)
4 comments:
"TippaNi" ennupaRayunnathallE nallath~?
ഓഹോ!അങ്ങിനെയുണ്ടൊ? ഇനിയും കൂടുതല്‍ പറഞാല്‍ എനിക്കു മനസ്സിലാകില്ല. അതുകൊണ്ടു കഥ അതുപോലെ തന്നെ നിന്നോട്ടെ.
സു.
ശരിക്കും മാധവന് മരിച്ചുപോവും എന്നറിഞ്ഞിട്ടു ഇന്ദു വിഷാദിച്ചു ആദ്യം മരിച്ചുപോവുകയാണുട്ടോ.
സ്നേഹത്തിന്റെ തീവ്രത കൊണ്ടു മാധവന് ആരും പറയാതെ തന്നെ ഇന്ദു മരിച്ചതു അറിയുകയാണു. ഇതൊക്കെയാണു റിയല്‍ സ്റ്റോറി. അതു ഞാന്‍ പറയാഞ്ഞിട്ടാ. ആരുടെ സ്റ്റോറി എന്നു ചോദിക്കരുതുട്ടോ. അതു ഞാന്‍ പറയൂല.
സു.
soovinu sangkaTamaavaNTa ennu vichaarichchalle njaan angngane interpretation thannathu -- induvinte maraNam symbolic aaNennokke. Ethaayaalum su athu vENTennu vachchathu nannaayi. allengkil paRanjnju paRanjnju induvinte maraNam maathramalla, induvum, maadhavanum, muraLiyum okke symbolic aayippOkum!
Post a Comment