Monday, August 01, 2005

my baby!

പത്തു മാസം ചുമന്നു് നൊന്തു പെറ്റു എന്നു പറഞ്ഞതു പോലെ... thesis എഴുതി binding-നു കൊടുത്തു. എന്നു പറ്ഞ്ഞു ചുമടിനു യാതൊരു കുറവും വരാൻ പോകുന്നില്ല!


CS 598, Section MAN
Fall 2005
Professor Manoj M. Prabhakaran

An Excursion into the World of Expanders

11 AM - 12:15 PM Wednesday/Friday
1302 Siebel Center
CRN: 46032
Credit: 4 hours



that's the baby i have to look after now...

ps: updated the malayalam keyboard layout to use the new codepoints for ചില്ലുകൾ. this post is typed with it.

pps: latest addition to the MELAM collection: physicskerala.org

9 comments:

Kalesh Kumar said...

ആശംസകൾ മനോജ്‌!!!

കെവിൻ & സിജി said...

ഇതിന്റെടയ്ക്കു് അതും നടക്കണുണ്ടോ?

aneel kumar said...

:)

Cibu C J (സിബു) said...

മനോജേ.. ഇത്രചെറുപ്പത്തിൽ ഈ ഉയരങ്ങളിലെത്തിയ മലയാളികളുണ്ടോ? എന്നിട്ടും ഈ പരിപാടികൾക്കൊക്കെ നേരം കിട്ടുന്നുണ്ടല്ലോ!

ചേട്ടൻ വിനോദിനെ ഇവിടെയൊന്നും കാണാത്തത്‌ കഷ്ടമാണ്‌. മലയാളം യുണീക്കോഡിന്റെ തുടക്കക്കാരനായിരുന്നല്ലോ വിനോദ്‌.

Manoj Prabhakaran said...

അയ്യോ സിബൂ! ചെറുപ്പമാണെന്നു സമ്മതിക്കാം, പക്ഷേ "ഉയരങ്ങൾ" എന്നൊക്കെ പറഞ്ഞാൽ അതല്പം കടുപ്പമാണു്. (അല്ല, ആറടിയിൽ കൂടുതലുണ്ടു്, ഇനി അതാണുദ്ദേശിച്ചതെങ്കിൽ...)

പിന്നെ, മലയാളികളെക്കുറിച്ചെന്താ, ഇത്രയും underestimate ചെയ്തുകളഞ്ഞതു്?

ps: ചേട്ടനു നല്ല പണിത്തിരക്കാണു്. പക്ഷേ വല്ലപ്പോഴുമൊക്കെ ഞങ്ങളിതൊക്കെ discuss ചെയ്യാറുണ്ടു്.


(please let me know if there are spelling errors above; i'm using my untested keyboard and the rendering in my system is no good.)

Saurabh Sharma said...

Dear Manoj,

You will be leaving UCLA after nearly a year, and we will dearly miss a person like yourself among us here at the Coop...Best of luck for your new life and stay in touch.

Saurabh

Manoj Prabhakaran said...

hey saurabh, that was a surprise! (didn't realize a google search brings up this blog now.)

thanks, and all the best! the co-op was great fun. we'll stay in touch.

mayenfeld said...

Hi Manoj...
This might not seem like a big deal to you or anyone else who can read Malayalam but I am feeling quite proud of myself right at this moment cause I just sounded out the Malayalam phrase under your post without any help at all...
Pathu (Ten) Masum (Month) Chuminthu (Carry)...:-))...
Kesi

Anonymous said...

congrats!
can understand the sense of achievement ..:)